ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടയിൽ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ്...
മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ പൊന്നാനിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സിപിഎം ശ്രമം. പി. നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റി കെ ടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനാണ് നീക്കം’ പി. നന്ദകുമാറിനെതിരേ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്ന...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ഒരു സ്ഥാനാർഥിയല്ല- അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം...
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദൻ. ചില പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. മുമ്പും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് കൊടുക്കുമ്പോൾ. അതെല്ലാം സംഘടനാ പരമായി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇന്നു കൂടി അവസരം. ഇന്നുവരെ അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി അനുബന്ധ പട്ടിക 20 ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ വീണ്ടും അപേക്ഷ നല്‍കാമെങ്കിലും ഇവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍...
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങൾക്ക്...
കോഴിക്കോട് : എൽ.ഡി.എഫിലും പോസ്റ്റർ പ്രതിഷേധം തുടരുന്നു. ഇക്കുറി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട് പതിച്ച പോസ്റ്ററിൽ എ കെ ശശീന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശം. ഇ ശ്രീധരൻ ബി ജെ പിയിൽ ചേർന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ...
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ആറ് മാസം കൊണ്ട് പൂർത്തിയാക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ട തൊഴിലാളികലെ അഭിനന്ദിച്ചും നന്ദി അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നാടിന്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി...
കണ്ണൂർ- കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ ആകെ...