കോന്നി: നിയമസഭാ തെരഞ്ഞെടുപ്പിന് ആസന്നമായിരിക്കെ കോന്നിയില്‍ കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. കൈവിട്ട് പോയ പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലം ഭരണം തിരിച്ചു പിടിക്കുക എന്നത് അസാധ്യമാക്കിയാണ് കോന്നി കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹം തെരുവില്‍ പരസ്യ വിഴുപ്പലക്കലിലേക്ക്...
കോഴിക്കോട്:സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭീഷണി പ്രസംഗം. ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുല്‍ രാജാണ് പ്രസംഗം നടത്തിയത്.സി.പി.എമ്മിനെതിരേ വന്നാല്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓര്‍മിക്കണമെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍....
കണ്ണൂർ: ഇ.എം.സി.സിയുമായി ഒരു ധാരണാപത്രവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ധാരണാപത്രവുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണ്, കമ്പനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. സർക്കാർ നടപടികളൊന്നും പൂർത്തിയാവാത്ത പദ്ധതിയാണത്. വ്യവസായത്തിനായി ആർക്കും പദ്ധതി സമർപ്പിക്കാമെന്നും മന്ത്രി...
തിരുവനന്തപുരം: ഇ എം സി സി അഴിമതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഇ എം...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സർക്കാരിനോട് സി പി എം നിർദേശം. ചർച്ച നടത്താൻ സർക്കാർ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയുടെ...
തിരുവനന്തപുരം . കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ആരോപണങ്ങള്‍ അസംബന്ധമാണ്. മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണെന്നും അത്തരത്തിലൊരു ആവശ്യം...
കൊല്ലം: അമേരിക്കയിലെ വൻകിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. 5000 കോടിയുടെ കരാർ കഴിഞ്ഞ ആഴ്ച കേരള സർക്കാർ അമേരിക്കൻ...
തിരുവനന്തപുരം: കെഎസ്യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ ആസൂത്രണം നടത്തിയതനുസരിച്ച് പോലീസുകാര്‍ക്ക് നേരെ അക്രമം നടത്തി. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി. പോലീസുകാര്‍ എന്ത് തെറ്റ് ചെയ്തെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന് കാരണം മുന്‍ സര്‍ക്കാരുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത്...
കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് ,വൈസ് പ്രസിഡണ്ട് സ്നേഹ ഉൾപ്പെടെ 25 ലേറെ പേർക്ക് പരിക്കേറ്റു. നാളെ കെ.എസ് യു വിന്റെ സംസ്ഥാന പ്രതിക്ഷേധം തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം....