പുതുച്ചേരി: പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ. ജോൺകുമാർ കൂടി രാജിവച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ടാണ് രാജി നൽകിയത്. ഇദ്ദേഹം...
ആലപ്പുഴ: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യു.ഡി.എഫ്....
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍കിറ്റ് ഷെയര്‍ ചെയ്തന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ രംഗത്ത്. ദിശയെ വിട്ടയ്ക്കണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. സമരനേതാക്കളുമായി അദ്ദേഹം സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേട്ടു മനസ്സിലാക്കി.സംസാരിക്കുന്നതിനിടെ ഉദ്യോഗാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ചു കരഞ്ഞു. പ്രശ്നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്പില് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. സമരം നടത്തുന്ന റാങ്ക് പട്ടികയിലുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം. റാങ്ക് ഹോൾഡർമാരുമായി ചർച്ച നടത്തി സർക്കാരിന്റെ...
തിരുവനന്തപുരം: ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ എന്‍സിപിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പഞ്ഞു. മൂന്ന് സീറ്റുകള്‍ കാപ്പന് പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും...
കൊച്ചി: യു ഡി എഫ് അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്നും ശബരിമലയിലെ നാമജപ സമരത്തിൽ പങ്കെടുത്തവരുടെ പേരിലും പൗരത്വ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിലുമുളള കേസുകൾ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ...
പാലാ : പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന് . ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി ഭരണഘടന, കൊടി, രജിസ്ട്രേഷന് എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പാലായില്‍ ചേര്‍ന്ന യോഗത്തില്‍...
ന്യൂഡല്‍ഹി: കേരളത്തിലെ സംഘടന പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ശോഭ സുരേന്ദ്രന്. ഡല്‍ഹിയില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്. സംസ്ഥാനത്തെ വികസനകാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ...
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഉമ്മൻ ചാണ്ടി. കേരളത്തില്‍ പെട്രോളിന് 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും...