തിരുവനന്തപുരം :മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും ഭാഷാപരമായും...
തിരുവനന്തപുരം: ജനങ്ങൾ എൽ ഡി എഫിൽ വലിയ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത യോഗ്യമായ റോഡുകൾ, പാലങ്ങൾ,വിദ്യാലയങ്ങൾക്ക് വന്ന മാറ്റങ്ങൾ ഇതൊന്നും ആർക്കും മറച്ചുവയ്ക്കാൻ പറ്റുന്ന ഒന്നല്ലെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന് പേരുളള ഒരു വോട്ടറുടെ പേരിൽ ആറ് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്. ഇതുപോലെ...
കൊച്ചി: യുഡിഎഫ് സ്ഥാനാർഥി കെ ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് കൺവെൻഷനിൽ വച്ചാണ് ഏഴിക്കോട് ശശിധരൻ നമ്പൂതിരിയാണു പണം നൽകിയത്. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചതാണ് ശരിയായ നിലപാട്. സുപ്രീം കോടതിയാണ് യുവതീപ്രവേശനത്തിന് ഉത്തരവിട്ടത്. സുപ്രീം കോടതി...
ചെങ്ങന്നൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ ബി.ജെ.പി. ദേശീയ പരിശീലനവിഭാഗം കോ .കണ്‍വീനര്‍ ആര്. ബാലശങ്കറിന്റെ ആരോപണത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ദേശീയശ്രദ്ധയാകര്‍ഷിക്കുന്നു. സുരേന്ദ്രനും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണ് ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതെന്നാണ്...
കോട്ടയം: പി സി തോമസ് – പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ലയന...
മാഹി: ബ്ലോക്ക് കോൺഗ്രസ്സ് അദ്ധ്യക്ഷനും, മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്തിനെ മാഹി മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.നാല് പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയ-സാമുഹ്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് രമേഷ്.സ്കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേഷ്, രണ്ട് തവണ മാഹിഗവ:...
തൃശൂര്‍∙ വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. തൃശൂരിലായിരുന്നു പ്രഖ്യാപനം. വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത...
ഡല്‍ഹി: ചൊവ്വാഴ്ച വൈകുന്നേരം നേമത്ത് എത്തുമെന്നും പ്രിയപ്പെട്ടവരെ നമുക്ക് അവിടെ കാണാമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്. ഫെയിസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നും വൈകിട്ട് നാല് മണിക്കു തിരുവനന്തപുരത്ത് വിമാനം ഇറങ്ങി നേമത്തേക്ക് പോകും....