ലക്നൗ: ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു .വീടിനു മുമ്പില്‍ നിന്നുകിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ടെടുത്തു കഴിക്കുകയായിരുന്നുവെന്നാണ് റിപ്പാർട്ട്.. പ്രായം കൂടിയ കുട്ടിയാണ് വീടിന് പുറത്ത് കണ്ട മിഠായി എടുത്ത് മറ്റ്...
തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു സെക്കന്തരാബാദ്: തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരണപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. സ്ഥലത്ത് അഗ്നിശമനസേന രക്ഷാപ്രവർത്തനം ഇപ്പോഴും...
കാസര്‍കോട്: ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ രണ്ട് പേർ കാസർക്കോട് ബൈക്ക് അപകടത്തിൽ മരിച്ചു.ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ചാണ് രണ്ട് പേര് മരിച്ചത്. ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്. ഉദുമക്കടുത്ത്...
കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു . ഒരാൾ മരിച്ചു.5 പേരെ പുറത്തെടുത്തു 2 തൊഴിലാളികള്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുരുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. കളമശേരി മെഡിക്കല്‍...
ആലപ്പുഴ: നൂറനാട് പ്രഭാത സവാരിക്കിറങ്ങിയ മൂന്നു പേര് വാഹനമിടിച്ച് മരിച്ചു. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു (66), നൂറനാട് സ്വദേശി വിക്രമന് നായര്‍ (60) രാമചന്ദ്രൻ നായർ (63)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറ്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടിത്തം. ഏഴ് പേര് മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന 30-ഓളം കുടിലുകളില്‍ തീപിടിത്തമുണ്ടായതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍...
അമൃത്സർ: എക്സിറ്റ് പോൾ ഫലങ്ങൾ ശരി വച്ച് പഞ്ചാബിൽ എഎപിയാണ് മുന്നേറുകയാണ്. 98 സീറ്റുകളിൽ ഫലസൂചനകൾ പുറത്തു വരുമ്പോൾ 55സീറ്റിലും എഎപി തന്നെയാണ്. അകാലിദൾ ശക്തി കേന്ദ്രങ്ങളിലും എഎപിയുടെ മുന്നേറ്റമാണ്. കോൺഗ്രസിന് 36 സീറ്റും ബിജെപിക്ക്...
കോട്ടയം: കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് ശരീരത്ത് വീണ് 4 വയസുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന് അഹ്സന് അലി ജവാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന്...
തിരുവനന്തപുരം.. വർക്കലയിൽ വീടിന് തീപിടിച്ച് കുട്ടിയുൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വർക്കല ചെറുന്നിയൂരിലാണ് സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്(64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം...
ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....