ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ബ്രസീലിയൻ ഡോക്റ്റർ മരിച്ചു. ബ്രസീലിയൻ ദിനപത്രം ഗ്ലോബോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഡോക്റ്റർക്ക് നൽകിയത് പരീക്ഷണ വാക്സിനല്ല, പ്ലസിബോ ആണെന്നും പരീക്ഷണം...
കൊറിയ : കൊറോണ വൈറസ് പകരാതിരിക്കാൻ കറൻസി നോട്ടുകൾ കഴുകി ദക്ഷിണ കൊറിയക്കാരൻ. കറൻസി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയുന്നതിന് നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് അവ്നിൽ വച്ച് അണുനശീകരണം നടത്താൻ ശ്രമിക്കുകയാണ് ഇവർ....
ഇസ്ലാമാബാദ്: ടിക് ടോകിന് ഏര്‍പ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 10 ദിവസം മുന്‍പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്കില്‍ വരുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍...
വാഷിംഗ്ടണ്‍ :കൊവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയവരില്‍ ആന്റിബോഡി അഞ്ച് മാസം വരെ നിലനില്‍ക്കുമെന്ന് അമേരിക്കന്‍ ഗവേഷകര്‍. കൊറോണവൈറസ് ബാധിച്ച 6,000 ആളുകളില്‍ നിന്ന് ശേഖരിച്ച ആന്റിബോഡി സാമ്പിളുകള്‍ പഠനവിധേയമാക്കിയശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്....
ലണ്ടന്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ക്ഷയരോഗത്തിനുള്ള ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) വാക്സിന് സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ബ്രിട്ടന് ശ്രമം തുടങ്ങി. ഇതിനായി 10,000 പേരെ തിരഞ്ഞെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്ററിന്റെ...
ഡല്‍ഹി: പാക്കിസ്ഥാന്റെ ഐഎസ്ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന് അറസ്റ്റിലായി. എച്ച്എഎല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര പൊലീസ് ആണ് അറിയിച്ചത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മാണ...
സ്റ്റോക്കോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി)ആണ് നെബേല്‍ സമ്മാനം ലഭിച്ചത്. ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഡബ്ല്യുപിഎഫ്...
വാഷിങ്ടണ്‍ : കോവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായത് യുഎസിന്റെ ചരിത്രത്തിലെ വലിയ വീഴ്ച. അമേരിക്കയില്‍ കോവിഡ്...
ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ തൃശൂര്‍ സ്വദേശി ഫൈസൽ ഫരീദും റബിന്‍സും ദുബായിയില്‍ അറസ്റ്റില്‍. യുഎഇ ഭരണകൂടം അറസ്റ്റ് ചെയ്തതായി എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ ആറ് പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍...
സ്വീഡൻ: 2020ലെ ഭൗതിക ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസിനും ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞന് റെയ്ൻഹാർഡ് ഗെൻസൽ, അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞ ആൻഡ്രിയ ഗേസ് എന്നിവർക്കാണ് ഇക്കുറി ഭൗതിക ശാസ്ത്ര നോബേൽ. പുരസ്കാര തുകയുടെ ഒരു...