Connect with us

Crime

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊല ഇന്ന് ഡി.വൈ.എഫ്.ഐയുടെ കരിദിനം

Published

on


തിരുവനന്തപുരം: സിപി, എം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ തൃശൂര്‍ ചൊവ്വന്നൂര്‍ മേഖലാ ജോ. സെക്രട്ടറിയുമായ സനൂപിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചു. എല്ലാ യൂണിറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ അര്‍ധരാത്രിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമത്തില്‍ സനൂപ് കൊലചെയ്യുന്നത്. സനൂപിനൊപ്പമുണ്ടായിരുന്ന നാല് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. വെട്ടേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്

Continue Reading