Connect with us

Crime

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

Published

on

പത്തനംതിട്ട: ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
സുപ്രീം കോടതിയുടെ നിലവിലുള്ള മാർഗ നിർദേശങ്ങൾക്ക് എതിരെയാണ് അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ് എന്ന പ്രതിഭാഗത്തിൻ്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.

രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാ​ഗം ഹാജരാക്കിയിരുന്നു. അതിൻ്റെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

Continue Reading