Crime
ഒടുവിൽ ടി ജി മോഹൻദാസിനെതിരെ കേസെടുത്തു.
തിരുവനന്തപുരം: അശ്ലീല അധിക്ഷേപ പരാമർശത്തിൽ ടി ജി മോഹൻദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹൻദാസിനെതിരെ കേസ് വൈകുന്നത് ഏറെ വിവാദമായിരുന്നു. നിരവധി പരാതികൾ ലഭിച്ചെങ്കിലും കേസ് എടുത്തിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ കേസെടുക്കാൻ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കിയിരുന്നു
