Connect with us

KERALA

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ നാ​ലി​ന് തു​ടങ്ങും

Published

on

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ നാ​ലി​ന് തു​ട​ങ്ങു​മെ​ന്ന് സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ് അ​റി​യി​ച്ചു. പൂ​ർ​ണ​മാ​യും നി​യ​മ​നി​ർ​മാ​ണ​ത്തി​ന് മാ​ത്ര​മാ​യാ​ണ് നി​യ​മ​സ​ഭ ചെ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 19 ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​കും ന​ട​ക്കു​ക. ന​വം​ബ​ർ 12 വ​രെ​യാ​ണ് സ​മ്മേ​ള​ന കാ​ലാ​വ​ധി.

ചെ​റു​കി​ട വ്യ​വ​സാ​യം, ക​ള്ളു​ചെ​ത്ത്, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല ഭേ​ദ​ഗ​തി​ക​ൾ, ആ​രോ​ഗ്യം തു​ട​ങ്ങി നി​ര​വ​ധി ബി​ല്ലു​ക​ൾ സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ ച​ർ​ച്ച​യ്ക്ക് വ​രും. 45 ഓ​ർ​ഡി​ന​ൻ​സു​ക​ൾ ബി​ല്ലു​ക​ളാ​യി മാ​റും. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി ഓ​ർ​ഡി​ന​ൻ​സു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ സ​ന്ദ​ർ​ശ​ന ഗാ​ല​റി​യി​ൽ നി​യ​ന്ത്രി​ത​മാ​യി ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. ന​വം​ബ​ർ ഒ​ന്നോ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ പേ​പ്പ​ർ ര​ഹി​ത​മാ​കു​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.

Continue Reading