കണ്ണൂർ: കോൺഗ്രസ്സ് നേതാവും , കണ്ണൂർ മുൻ സിപ്പൽ കോർപറേഷൻ മുൻ മേയറുമായ സുമ ബാലകൃഷ്ണന്റെയും , പരേതനായ ടി.വി. ബാലൻ നമ്പ്യാരുടെയും മകനുമായ കാപ്പാട് കുസുമത്തിൽ കൗഷൽ ബി. നമ്പ്യാർ( 48 ) നിര്യാതനായി....
ഡൽഹി:രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതിനായി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്നാം തരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സര്‍ക്കാര്‍. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ദുരന്ത നിവാരണ സമിതി കൊവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതിനുള്ള കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്....
തൃശ്ശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യൻ മയൂഖാ ജോണിയുടെ പരാതിയിൽ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് പോലീസ്. 2016-ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ്...
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ...
തിരുവനന്തപുരം :സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 60 ലക്ഷം ഡോസ് വാക്സിന് വേണമെന്നും മുഖ്യമന്ത്രി...
മംഗളൂരു: രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്.ദക്ഷിണ...
ന്യൂഡൽഹി: കേരളം ഇപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നില്ല. കേരളത്തിലും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കൂടി. മൂന്നാംതരംഗം തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു....
കൊച്ചി : സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമേ ഉള്ളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറവായതിനാൽ...
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടർന്ന് ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ഇന്ന് രാവിലെയും തുടരുന്ന മഴയില്‍ റെയില്‍വേ പാളങ്ങള്‍ മുങ്ങി. റോഡുകളില്‍ വെള്ളം കയറി ഗതാഗത തടസം നേരിട്ടു. ട്രെയിനുകളില്‍ പലതും വൈകിയാണ് സര്‍വിസ് നടത്തുന്നത്....