ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് വധക്കേസിൽ കൊലയാളികൾ ഉപയോഗിച്ചത് നിരപരാധിയായ വീട്ടമ്മയുടെ പേരിലുള്ള സിം കാർഡായിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിമൊബൈൽ കടയുടമയും കൊലയാളി സംഘവും ചേർന്ന് വീട്ടമ്മയുടെ രേഖകൾ സംഘടിപ്പിച്ച് സിം കാർഡ് എടുക്കുകയായിരുന്നു. വീട്ടമ്മയെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം...
കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ടിൽ മിൽമ ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.തീപിടിത്തതിൽ ബസ് പൂർണമായും കത്തി...
കൊച്ചി: ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന് കഴിവില്ലെന്ന സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പാര്‍ട്ടി...
പാലക്കാട്∙ വാളയാറിലെ മോട്ടർ വാഹന വകുപ്പിന്റെ ഇൻ ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി.സമീപത്തെ കാട്ടിലെ ഇലകൾക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നത്. വിജിലൻസ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കി എഎംവിഐ...
തിരുവനന്തപുരം : സംസ്ഥാനത്ത് 2560 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ...
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25...
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തു നൽകി. സംവിധായകന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടിരുന്നുവെന്നു നടന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ തീപിടുത്തം. പി.ആർ.എസ്. ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തെങ്ങിനുൾപ്പെടെ തീപ്പടർന്നു കത്തി നശിച്ചു അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലയിലാണ്...
തലശ്ശേരി- പോലീസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നു വരുന്നതിനിടെയില്‍ വീണ്ടും പോലീസിന്റെ കണ്ണില്‍ ചോരയില്ലാത നടപടി. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തെന്ന കാരണത്തില്‍ യാത്രക്കാരനെ പോലീസ് നെഞ്ചിലും വാരിയെല്ലിലും ക്രൂരമായി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. മാവേലി എക്സപ്രസിലെ...