ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സി.പി.എം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്ഥാന കമ്മറ്റി അംഗം ജി. സുധാകരന്. സംസ്ഥാന കമ്മറ്റി യോഗം കഴിഞ്ഞ് കരുത്തനായി തന്നെയാണ് തിരിച്ചെത്തിയത്. ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ്...
പാലക്കാട്: കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ നേരിയ സംഘർഷം. വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.ഇന്ധന വില വർദ്ധനയ്ക്കെതിരെ ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയായിരുന്നു കോൺഗ്രസിന്റെ...
തിരുവനന്തപുരം ∙ മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് കൺസർവേറ്ററുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ടെന്നും അത് സമയമാവുമ്പോൾ പുറത്തുവിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന്...
ആലപ്പുഴ: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സുധാകരനെ പോലെ അംഗീകാരമുള്ളവർ ആലപ്പുഴയിലില്ലെന്നും സുധാകരൻ നല്ല സംഘാടകനാണെന്നും നല്ല മന്ത്രിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍...
തിരുവനന്തപുരം :മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കേണ്ട വിഷയമല്ല...
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ മുൻ മന്ത്രി ജി സുധാകരൻ വീഴ്ച വരുത്തിയതിന് പരസ്യ ശാസന. സിപിഎം അന്വേഷണ റിപ്പോർട്ട് ശരിവെച്ചാണ് നടപടി. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയതായി സംസ്ഥാന സമിതിയിൽ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചക്ര സ്തംഭന സമരവുമായി കോൺഗ്രസ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ...
തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി മകളെ സ്വീകരിച്ചു. ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും...
എറണാകുളം: തലശ്ശേരിയിലെ ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം തന്നെ സിബിഐ ശരിവച്ചു കൊണ്ട് തുടരന്വേഷണ റിപ്പോർട്ടം നൽകി. ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയിൽ...