കണ്ണൂര്‍: സംസ്ഥാനത്ത് കമ്മീഷന് സര്‍ക്കാരാണ് ഉള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കെ. റെയില്‍, ജലപാത എല്ലാം കമ്മീഷന് അടിച്ചെടുക്കാനുള്ള പദ്ധതികളാണ്. എന്ത് നിര്‍മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന് പറ്റുമെന്നും സുധാകരന് ആരോപിച്ചു. സര്‍ക്കാരിന് ലാഭവിഹിതത്തിലാണ്...
തിരുവനന്തപുരം. ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം പി. ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായി വിജയന് കഴിയും. കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്ന്...
തിരുവനന്തപുരം: പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും പൊതുജനത്തിന് ഗുണം കിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ, ഡീസൽ വില കുറയുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സെസ് കുറയ്ക്കുകയാണ് പരിഹാരമെന്നും...
തിരുവനന്തപുരം: തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സി പി എം. പ്രൊഫഷണൽ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും ശ്രമം നടക്കുന്നു എന്ന് സിപിഎം. സമ്മേളനങ്ങൾക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് ഈ പരാമർശം....
കൊച്ചി: മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇ ഡി...
കണ്ണൂർ: അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചർ(87) അന്തരിച്ചു വാർധക്യസഹജമായഅസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കണ്ണൂർ എ കെ ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
പാലക്കാട്: സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പാലക്കാട് അഞ്ച് വിളക്കിലാണ് പ്രതിഷേധം. നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ...
കോട്ടയം: മതസൗഹാർദത്തിന് എതിരായ നിലപാട് കോൺഗ്രസ് സ്വീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാര്കോട്ടി്ക് ജിഹാദ്...
കാസർഗോഡ് :നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കെ. സുന്ദരക്ക് കോഴ നല്‍കിയെന്ന കേസില്‍ ബി .ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ പതിനൊന്നരയോടെ കാസർകോട് ഗവ....
കോട്ടയം: സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി.രoഗത്ത്. സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.‘ ഇത് വിവാദമാക്കിയത് ആരാ....