കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ പത്രിക തള്ളണമെന്ന്...
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ എൻ.എസ്.എസിന് ഒരു നിലപാടാണ്. അതിനുളള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ്...
തലശേരി: ബി.ജെ.പി ജില്ലാ പ്രസിഡണ്ടും തലശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എൻ. ഹരിദാസിന്റെ നാമനിർദേശ ക പത്രിക വരണാധികാരി തള്ളി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത അവിഡ വിറ്റ് ഹാജരാക്കിയെന്ന കാരണം യു.ഡി എഫ് നേതാക്കൾ...
തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലുള്ള ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുമെന്ന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്. രണ്ട് ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചു. ഇത് അതത് പ്രദേശങ്ങളിലെ കളക്ടര്‍മാര്‍ക്കും ബി.എല്‍.ഒമാര്‍ക്കും അയച്ചുകൊടുക്കും. വോട്ടര്‍ പട്ടികയില്‍ അതിനനുസരിച്ച് മാറ്റംവരുത്തും. അതേസമയം സാങ്കേതിക...
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന് കല്‍പ്പറ്റയില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍. 84.564 കോടി രൂപയുടെ സ്വത്താണ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കൈയ്യില്‍ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി...
കൊച്ചി: ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇ ഡി വാദം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും...
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് മാസം 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. സന്തോഷ് ഈപ്പൻ...
ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് രണ്ടു സ്ഥാനാര്‍ഥികള്‍: മുന്നണിയില്‍ ആശയക്കുഴപ്പം കോട്ടയം: പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതാണ് മുന്നണിയില്‍ ആശയക്കുഴപ്പം...
പാലക്കാട്: പാര്‍ട്ടികളുടെ മുഖമുദ്രയായ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി മാറിയതിനു പിന്നില്‍ ചില കൗതുകകരമായ കഥകള്‍ ഉണ്ടാകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനുമുണ്ട് അത്തരത്തില്‍ ചില കഥകള്‍. ഇതിലൊന്ന് പാലക്കാടുള്ള കല്ലേക്കുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്....