കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പി.ജെ.ജോസഫും മോൻസ് ജോസഫും സ്ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് എംഎൽഎ സ്ഥാനം രാജിവെച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇരുവരും 2016-ൽ...
പാലക്കാട്: ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരന്റേത് വെറും ജൽപനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ...
കണ്ണൂർ∙ മുഖ്യമന്ത്രി മല്‍സരിക്കുന്ന ധര്‍മടത്ത് കെ.സുധാകരന് നിര്‍ദേശിച്ച സി.രഘുനാഥ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കത്ത് നല്കി. രഘുനാഥ് ഇന്നലെ തന്നെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു....
തിരുവനനന്തപുരം: ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടർഭരണം തടയാൻ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിയുമായും ആർഎസ്എസുമായി...
ന്യൂഡൽഹി: സുനന്ദ പുഷ്ക്കറിൻറെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഭർത്താവ് ശശി തരൂർ എംപി. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്. ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക്...
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും പ്രസ്താവനയ്ക്കെതിരെ എന്‍.എസ്.എസ്. നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍...
കണ്ണൂർ: കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപ് ധർമടത്ത് സ്ഥാനാർഥിയായി സി.രഘുനാഥ് നാമനിർദേശപത്രിക നൽകി. മത്സരിക്കാൻ ഇല്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് നേതാക്കൾക്കൊപ്പം എത്തി സി...
മഞ്ചേശ്വരം: ബിജെപി അധ്യക്ഷനാകുന്നതിന് മുമ്പും പിൻപും മത്സരത്തിന് ഇറങ്ങുന്ന കെ സുരേന്ദ്രന് എതിരാളിയായി ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദര ഇത്തവണയും കളത്തിലിറങ്ങുന്നു. കേവലം എൺപത്തൊൻപത് വോട്ടിന് ബിജെപിക്കും കെ സുരേന്ദ്രനും നഷ്ടമായ മഞ്ചേശ്വരം മണ്ഡലത്തിൽ അന്ന്...
കണ്ണൂർ: ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ എം പി പറഞ്ഞു. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തനിക്ക് കണ്ണൂർ ജില്ലയിൽ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു. ജില്ലയിലെ...
തലശേരി . യു.ഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി എം.പി അരവിന്ദാഷൻ റിട്ടേണിങ്ങ് ഓഫീസർ സബ്കലക്ടർ അനുകുമാരി മുമ്പാകെ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഓഫീസായ എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് നേതാക്കളും പ്രവർത്തകർക്കുമൊപ്പം എത്തിയാണ്. സ്ഥാനാർത്ഥി പത്രിക നൽകിയത്....