തിരുവനന്തപുരം:ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി കെ.മുരളീധരന്റെ പോരാട്ടമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. . നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക്...
കോട്ടയം: സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാതിരുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന്...
കണ്ണൂർ: ധർമടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11 മണിയോടെ വാരണാധികാരി ബെവിൻ ജോൺ വർഗീസിന് മുമ്പാകെയാണ് പത്രിക സർപ്പിച്ചത്.ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നൽകാൻ...
കായംകുളം : കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിതയ്ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സിനിമാ താരം സലിംകുമാര്‍ നല്‍കും. 27വയസുമാത്രം പ്രായമുള്ള അരിത ബാബു പശുവിന്റെ പാല് വിറ്റാണ് ഉപജീവനവും പഠനവും നടത്തുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍...
മലപ്പുറം: പുനലൂരിൽ അബ്ദുറഹിമാൻ രണ്ടാത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അതേ സമയം പേരാമ്പ്രയിൽ ലീഗ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ സ്ഥാനാർഥികളെ...
തിരുവനന്തപുരം: കേരളവും, കർണാടകയുമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പത്തിടങ്ങളിൽ എൻ ഐ എ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ. എ] പരിശോധന നടത്തുന്നത്.പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച്...
തിരുവനന്തപുരം: രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന....
കൊല്‍ക്കത്ത: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ സിന്‍ഹ മമത ബാനര്‍ജിക്കൊപ്പം എത്തിയത്. ബിജെപി നേതൃനിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്ര...
കോട്ടയം : എഐസിസി അല്ല ആരു പറഞ്ഞാലും സാറിനെ വിട്ടുതരുന്ന പ്രശ്നമില്ലെന്ന്, ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ കോണ്‍ഗ്രസ് പ്രവര്ത്തകന് പറഞ്ഞു. സാറിനെ ഇവിടെ നിന്നും മാറ്റിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതല്ല, ഇതിനപ്പുറവും...
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് പത്താമത്തെ സീറ്റായി പാർട്ടിക്ക് ലഭിച്ച തൃക്കരിപ്പൂരിൽ മത്സരിക്കും. 10 സ്ഥാനാർഥികളിൽ അഞ്ച് പേരും പുതുമുഖങ്ങളാണ്. 1.തൃക്കരിപ്പൂർ: എം.പി ജോസഫ്2.ഇരിങ്ങാലക്കുട-തോമസ്...