ന്യൂഡല്‍ഹി: എന്‍സിപി ഇടതു മുന്നണി വിടുമെന്ന പ്രചരണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍. ഡല്‍ഹിയില്‍ കേരളഘടകം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നാല് പതിറ്റാണ്ടായി എന്‍സിപി ഇടതു മുന്നണിക്കൊപ്പമാണ്....
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലീസാണ് കേസെടുത്തത്. കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും യുഡിഎഫ് നേതാക്കളും...
ന്യൂഡൽഹി ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കാര്‍ഷികസമരത്തെക്കുറിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച...
കല്‍പ്പറ്റ : ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ്. ശബരിമലയെക്കുറിച്ച് ഇരുപാര്‍ട്ടികളും ഇപ്പോള്‍ മിണ്ടുന്നില്ല. ശബരിമല സ്ത്രീപ്രവേശനം ഭക്തര്‍ക്ക് മുറിവുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു....
മലപ്പുറം : സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായ് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെക്കുന്നു. ഇന്നോ നാളയോ രാജി കത്ത് സ്പീക്കർക്ക് കൈമാറും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഇപ്പോൾ രാജിവെച്ചാൽ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്കെതിരെ സാംസ്കാരിക മന്ത്രി എകെ ബാലന്.കോവിഡ് പ്രോട്ടോകോള്‍ പ്രോട്ടോകോള്‍ ലംഘിച്ചാണ് യാത്ര തുടരുന്നത്. ഈ രൂപത്തില്‍ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ് സോണായിമാറുമെന്നും...
തലശ്ശേരി- മുസ്ലീം വര്‍ഗീയത ഉയര്‍ത്തി മത സാഹോദര്യത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന സി.പി.എം സം സ്ഥാന സെക്രട്ടറി വിജയരാഘവന് മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഐശ്വര്യ കേരള യാത്രക്ക് തലശ്ശേരിയില്‍...
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വർഗീയത കൊണ്ടുവരുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയത്തിൽ മതം കൊണ്ടുവരുന്നത് എൽഡിഎഫ് ആണോയെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. തികച്ചും മതനിരപേക്ഷ നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
ഡല്‍ഹി: കര്‍ഷക പ്രതിഷേധം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭ പത്തര വരെ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഇന്ന് ചര്‍ച്ച സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കണമെന്ന്...
തിരുവനന്തപുരം: ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. താന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കേണ്ട. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണ്. സഭാ വിഷയങ്ങളില്‍ ഗവര്‍ണറായ...