തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് മാസം 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. സന്തോഷ് ഈപ്പൻ...
ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് രണ്ടു സ്ഥാനാര്‍ഥികള്‍: മുന്നണിയില്‍ ആശയക്കുഴപ്പം കോട്ടയം: പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതാണ് മുന്നണിയില്‍ ആശയക്കുഴപ്പം...
പാലക്കാട്: പാര്‍ട്ടികളുടെ മുഖമുദ്രയായ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി മാറിയതിനു പിന്നില്‍ ചില കൗതുകകരമായ കഥകള്‍ ഉണ്ടാകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനുമുണ്ട് അത്തരത്തില്‍ ചില കഥകള്‍. ഇതിലൊന്ന് പാലക്കാടുള്ള കല്ലേക്കുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്....
ആലപ്പുഴ: ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർചന നടത്തി ബിജെപി സ്ഥാനാർത്ഥി. ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയാണ് പുഷ്പാർച്ചന നടത്തിയത്. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തിയത്. പാവപ്പെട്ട...
കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പി.ജെ.ജോസഫും മോൻസ് ജോസഫും സ്ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് എംഎൽഎ സ്ഥാനം രാജിവെച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇരുവരും 2016-ൽ...
പാലക്കാട്: ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരന്റേത് വെറും ജൽപനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ...
കണ്ണൂർ∙ മുഖ്യമന്ത്രി മല്‍സരിക്കുന്ന ധര്‍മടത്ത് കെ.സുധാകരന് നിര്‍ദേശിച്ച സി.രഘുനാഥ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കത്ത് നല്കി. രഘുനാഥ് ഇന്നലെ തന്നെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു....
തിരുവനനന്തപുരം: ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടർഭരണം തടയാൻ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിയുമായും ആർഎസ്എസുമായി...
ന്യൂഡൽഹി: സുനന്ദ പുഷ്ക്കറിൻറെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഭർത്താവ് ശശി തരൂർ എംപി. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്. ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക്...
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും പ്രസ്താവനയ്ക്കെതിരെ എന്‍.എസ്.എസ്. നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്നും എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍...