കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ഏകദേശ ധാരണയായി . കെ.സി ജോസഫ് പുറത്ത് ന്യൂഡൽഹി: കോൺഗ്രസിൽ കെ.സി ജോസഫ് ഒഴികെ സിറ്റിങ് എംഎൽഎമാർ എല്ലാം അതാത് മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കാൻ തീരുമാനമായി.. ഇത് സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റി...
തിരുവനന്തപുരം:ശ്രീനിവാസന് കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ലെന്നും, ചാഞ്ചാട്ടക്കാരനാണെന്ന് പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന് ശ്രീനിവാസന്.ഒട്ടും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ് എഫ് ഐ ആയിരുന്നെന്നും, കുറച്ച് ബുദ്ധിവച്ചപ്പോള് കെ എസ് യുവിലേക്കും എ ബി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം പി ജെ കുര്യനും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പ് നിർദ്ദേശങ്ങൾ എ ഐ സി സി...
കോട്ടയം:പിറവത്ത് സി പി എമ്മിന്റെ പുറത്താക്കൽ നാടകം. പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയും സി പി എം അംഗവുമായ സിന്ധുമോൾ ജേക്കബിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി....
തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം...
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ജെഡിയില്‍ തര്‍ക്കം. സംസ്ഥാന കമ്മിറ്റി യോഗത്തില്‍നിന്ന് എം.വി. ശ്രേയാംസ്കുമാര്‍ ഇറങ്ങിപ്പോകുകയും ചെയ്തു. കെ.പി. മോഹനനെതിരേ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. എല്‍ഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് തടസം നിന്നത് മോഹനനാണ്. ഇതുമൂലമാണ്...
കൊച്ചി : കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് പി.സി ചാക്കോ പാർട്ടി വിട്ടു. അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. പാർട്ടിയിലെ അവഗണനയെ തുടർന്നാണ് രാജിയെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു...
കോടിയേരിയുടെ ഭാര്യ വിനോദിനി കസ്റ്റംസിന് മുന്നിൽ ഹാജരായില്ല കൊച്ചി: ലൈഫ്മിഷന് കേസില്‍ ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ടു കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഇന്ന് ഹാജരായില്ല. രാവിലെ 11ന്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്ഥാനാർഥി പട്ടിക. 11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. കഴിഞ്ഞ തവണ...
കണ്ണൂർ: ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ. സി പി എമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. പി ജയരാജനും ജി സുധാകരനും ഉൾപ്പടെയുളള പ്രമുഖരെ തഴഞ്ഞതുകൊണ്ട്...