തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി പി.സി.വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക ഇന്ന് ഉച്ചവരെ നൽകാം. കുണ്ടറ എംഎൽഎയാണ് വിഷ്ണുനാഥ്. 15-ാം നിയമസഭയുടെ ആദ്യ...
തിരുവനന്തപുരം: ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെയും സ്പീക്കര്‍ തെരഞ്ഞെടുപ്പ് മറ്റന്നാളുമാണ്. 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജൂണ്‍ 4 നാണ് പുതിയ സംസ്ഥാന ബജറ്റ്. എം എല്‍...
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേരും. ചേരും. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും...
തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രതിയാവാന്‍ സാധ്യത. ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും...
തിരുവനന്തപുരം: വി ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചതിന് പിന്നാലെ കെ പി സി സിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങി ഹൈക്കമാൻഡ്. ഒരു മാസത്തിനുള്ളില്‍ കെ പി സി സിയില്‍ അഴിച്ചുപണിയുണ്ടാവുമെന്നാണ് വിവരം. അദ്ധ്യക്ഷ സ്ഥാനത്തുനിന്ന്...
ന്യൂഡൽഹി; പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ എം.എൽ.എയെ കോൺഗ്രസ് ഹൈക്കമാന്റ് ഒടുവിൽ തീരുമാനിച്ചു. അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയത്. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരം കെ.പി.സി.സി...
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും വകുപ്പുകൾ അറിയിച്ചുകൊണ്ടുളള സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ ഇങ്ങനെ. പിണറായി വിജയൻ- പൊതുഭരണം, ആസൂത്രണം,...
തിരുവനന്തപുരം: ഏറെ ചർച്ചയായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വീണ്ടും അതിഥികളുടെ എണ്ണം കുറച്ചതായി സൂചന. സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് 240 കസേരകൾ മാത്രം. ക്ഷണിക്കപ്പെട്ടവരിൽ കൂടുതൽ...
തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ എൽ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കർ തിരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം...