ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഒരു എം എൽ എ കൂടി തൃണമൂൽ കോൺഗ്രസ് വിട്ടു. സിൽഭദ്ര ദത്തയാണ് രാജിവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാളിൽ എത്താനിരിക്കെയാണ് തൃണമൂൽ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും യുഡിഎഫിനും ഒരുപോലെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒ. രാജഗോപാല്‍ എം.എല്‍.എ. അനുകൂല...
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിക്കിടെ ശക്മായ പ്രതികരണവുമായ് കെ.സുധാകരൻഎം.പി. പാർട്ടിയുടെ ഇതുവരെയുളള സംഘടാനാ മെക്കാനിസം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ട സുധാകരൻ അടിമുതൽ മുടിവരെ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ഞാൻ വർഷങ്ങളായി ആവശ്യപ്പെടന്ന കാര്യമാണ്...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 446 ഇടത്ത് എൽഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയാൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാൻ തയാറാകുമോയെന്ന് രമേശ് ചെന്നിത്തലയോട് മന്ത്രി എ.കെ. ബാലൻ. അല്ലെങ്കിൽ ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മാപ്പ് പറയാൻ തയാറാതയാറാകുമോയെന്നു മന്ത്രി ചോദ്യമുന്നയിച്ചു. എൽഡിഎഫ് വലിയ...
കണ്ണൂർ: ജില്ലയിൽ രാത്രി7.30 വരെ വോട്ടിംഗ് ശതമാനം – 78.46%പുരുഷന്- 77.76%സ്ത്രീ – 79.07%ഭിന്നലിംഗം-12.5% കണ്ണൂര്‍ കോര്പ്പറേഷന് – 71.16% നഗരസഭകള്‍:തളിപ്പറമ്പ് -75.6 %കൂത്തുപറമ്പ്- 80.39%തലശ്ശേരി- 72.9%പയ്യന്നൂര്‍- 83.81%ഇരിട്ടി – 84.02%പാനൂര്‍- 71.29%ശ്രീകണ്ഠാപുരം- 79.93%ആന്തൂര്‍-89.38 %...
തലശ്ശേരി: നാളിത് വരെ സംസ്ഥാനത്തില്ലാത ഭരണ വിരുദ്ധ വികാരമാണ് കാണുന്നതെന്ന്ും പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ തെരഞ്ഞെടുപ്പില്‍ അത് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്തതിന് ശേഷം...
ബംഗളൂരു: കർണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിർമാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓർഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍ വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവർണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്....
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: കര്‍ഷക സമരത്തെ ബിജെപി രാഷ്ട്രീയമായി നേരിട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. കേന്ദ്രസര്‍ക്കാര്‍ കൃഷിയും കാര്‍ഷിക ഉല്പന്നങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്. കര്‍ഷകര്‍ കോര്‍പറേറ്റുകളുടെ അടിയാളന്മാരായി...