ന്യൂഡല്‍ഹി: സ്കൂളിന്റെ പടികടന്നു ചെല്ലാന്‍ ഭാഗ്യം കിട്ടാതിരുന്ന ഹജ്ജബ്ബയെ തേടിയെത്തിയത് ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പത്മ പുരസ്കാരം. ഓറഞ്ച് വില്‍പ്പനയാണ് കര്‍ണാടക മംഗലാപുരം സ്വദേശിയായ ഹജ്ജബ്ബയുടെ തൊഴില്‍. തന്റെ ഗ്രാമത്തില്‍ സ്കൂള്‍ നിര്‍മ്മിച്ചു ഹരേകല...
തിരുവനന്തപുരം: നടൻ ജോജു ജോർജ് വിഷയത്തിൽ സഭയിൽ ഭരണപ്രതിപക്ഷ വാഗ്വാദം. എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ മറുപടി നൽകി. ജോജുവിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തെ കുറിച്ച് ധനമന്ത്രിയിൽ സഭയിൽ...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കാനിരിക്കേ, ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്. തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന് വിശേഷിപ്പിച്ചത്. സ്കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് വന്‍...
തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ തുറക്കൽ. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ്...
ഡൽഹി:ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാർ ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷികൾക്ക് നോട്ടീസ് അയച്ചു....
തിരുവനന്തപുരം : വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ’തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.പൊതുനിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ,...
കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ താണ സ്വദേശി റസീന്‍(24) ആണ് മരിച്ചത്. മുക്കം മണാശ്ശേരി കെഎംടിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് റസീന്‍. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ റസീനെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച...
ന്യൂഡല്‍ഹി: മലയാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നായിരുന്നു പ്രൊഫസറിന്റെ പരാമര്‍ശം. ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പ്രൊഫസര്‍ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം...
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി...