Connect with us

KERALA

ജന്മദിനത്തിൽ പിതാവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവും അച്ഛനും ബസിടിച്ച് മരിച്ചു

Published

on

കണ്ണൂർ : ജന്മദിനത്തിൽ പിതാവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവും അച്ഛനും ബസിടിച്ച് മരിച്ചു
ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍ മുക്കിൽ നടന്ന  വാഹനാപകടത്തിലാണ് അച്ഛനും മകനും ജീവൻ നഷ്ടമായത്
ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച്
കൊളാരി ഇല്ലത്തു വളപ്പിൽ വിനോദ് മകൻ വൈഷ്ണവ് എന്നിവർ ആണ് മരണപ്പെട്ടത്
ഇന്ന് വൈഷ്ണവിന്റെ ജന്മദിനമായിരുന്നു

സംഭവത്തെ തുടർന്ന് ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു

Continue Reading