NATIONAL
സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ
ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വച്ച് നാത്താൻ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഡൽഹിയിൽ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് കണ്ണൂർ നഗരത്തെ യോഗവേദിയായി തിരഞ്ഞെടുത്തത്.
മുൻപ് കേരളത്തിൽ വച്ച് പാർട്ടി കോൺഗ്രസ് ചേർന്നത് 2012ൽ കോഴിക്കോട് വച്ചായിരുന്നു. നീണ്ട ഒൻപത് വർഷത്തിന് ശേഷം പാർട്ടി കോൺഗ്രസ് കേരളത്തിലെത്തുകയാണ്.
