Connect with us

HEALTH

നിപ്പ ബാധിച്ചു മരിച്ച 12വയസ്സുകാരനുമായി അടുത്തിടപഴകിയ 8 പേരുടെ ഫലം നെഗറ്റീവ്

Published

on

കോഴിക്കോട് :നിപ്പ ലക്ഷണങ്ങളുമായി
ചികിത്സയിലായിരുന്നു എട്ടുപേരുടെ സ്രവസാംപിൾ പരിശോധനാ ഫലം നെഗറ്റീവ്. നിപ്പ ബാധിച്ചു മരിച്ച 12 വയസ്സുകാരനുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആ രോഗ്യ പ്രവർത്തകരുടെയും സാംപിളുകളാണിവ.
ഇത് .പൂനെ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പരിശോധനയിലുഠ ഫലം നെഗറ്റീവായിരുന്നു.
ആശ്വാസകരമായ വാർത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്  ഫലം പറഞ്ഞു കൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇനിയുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം ഇന്ന് തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
..

മരിച്ച 12വയസ്സുകാരനുമായി അടുത്തിടപഴകിയ 8 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :നിപ്പ ലക്ഷണങ്ങളുമായി
ചികിത്സയിലായിരുന്നു എട്ടുപേരുടെ സ്രവസാംപിൾ പരിശോധനാ ഫലം നെഗറ്റീവ്. നിപ്പ ബാധിച്ചു മരിച്ച 12 വയസ്സുകാരനുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആ രോഗ്യ പ്രവർത്തകരുടെയും സാംപിളുകളാണിവ.
ഇത് .പൂനെ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പരിശോധനയിലുഠ ഫലം നെഗറ്റീവായിരുന്നു.
ആശ്വാസകരമായ വാർത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്  ഫലം പറഞ്ഞു കൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇനിയുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം ഇന്ന് തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
..

Continue Reading