മയ്യനാട് /മുക്കം : എസ്.എസ്.എൽ സി / പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മൈത്രി ആർട്സ് &സ്പോർട്സ് ക്ലബ് ആദരിച്ചു..മൈത്രിയുടെ സ്നേഹോപഹാരമായി മൊമെന്റവും സ്വീറ്റ്സും നൽകി. മൈത്രി പ്രസിഡന്റ് മൻസൂർ, സെക്രട്ടറി ഷാൻ,...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം...
ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വച്ച് നാത്താൻ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഡൽഹിയിൽ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് കണ്ണൂർ നഗരത്തെ യോഗവേദിയായി തിരഞ്ഞെടുത്തത്.മുൻപ് കേരളത്തിൽ വച്ച് പാർട്ടി കോൺഗ്രസ് ചേർന്നത്...
കൊച്ചി :കോതമംഗലത്ത് മെഡിക്കല്‍ ഹൗസ്സര്‍ജ്ജന്‍സി വിദ്യാര്‍ത്ഥി മാനസയെ കൊലപ്പെടുത്തിയ കേസില്‍ രഖിന് തോക്കുകൈമാറുന്നതിന്റേയും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്. രഖില്‍ തോക്ക് വാങ്ങാന്‍ മുനഗളിലേക്ക് പോകുന്നതിന്റേ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ...
കോഴിക്കോട്: മുസ്ലീം ലീഗ് മുഖപത്രമായചന്ദ്രികക്ക് രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍. 2016 – 17 ൽ പിരിച്ച 16.5 കോടിയും 2020 ൽ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാര്‍ നല്കിയ...
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. കുട്ടിയുടെ അയൽവാസിയായ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ്(22) കേസിലെ പ്രതി. ബലാത്സംഗവും കൊലപാതകവും പോക്സോയുമടക്കം ആറ് വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പിടികൂടി...
ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,070 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,19,34,455 ആയി. ഇരുപത്തിനാലുമണിക്കൂറിനിടെ 491 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,27,862...
മയ്യനാട് :-പുല്ലു വളർന്നു കാടു മൂടിയ നിലയിൽ മയ്യനാട് റെയിൽവേ സ്റ്റേഷൻ. ഇരു പ്ലാറ്റഫോമും പുല്ല് മൂടിയ നിലയിൽ ആയതു യാത്രക്കാരെ തെല്ലൊന്നും അല്ല വലക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള റെയിൽവേസ്റ്റേഷൻ മയ്യനാട് കാർക്ക് കൊല്ലത്തും തിരുവനന്തപുരത്തേക്കുമുള്ള...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം...
ടോക്യോ: 130 കോടി ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കി നീരജ് ചോപ്ര. ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒരു അത്ലറ്റിക് സ്വർണം സമ്മാനിച്ച് ചോപ്ര ചരിത്രം കുറിച്ചു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന...