മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത് തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. തിരുവനന്തപുരം വെട്ടുകാട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിന്‍...
ബാണാസുരസാഗര്‍ ഡാം ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്കി തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. വയനാട്...
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടായതോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളില്‍ കോവിഡിന്റെ സാന്നിധ്യം ഉണ്ടാവുമോ എന്ന ആശങ്ക ഉടലെടുത്തതോടെയാണ് എഫ്എസ്എസ്എഐ പഠനത്തിനായി കമ്മറ്റിയെ നിയോഗിച്ചത് ഡല്‍ഹി: ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് കോവിഡ് പടരുമെന്നതിന്...
ആദ്യ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യന്‍സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി. അബുദാബ : ആളൊഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി കൊവിഡ് കാലത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ...
പരമ്പരയിലെ മികച്ച പ്രകടനത്തിനാണ് ബേബി ശിവാനി പുരസ്കാരത്തിന് അര്‍ഹയായത് തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രേക്ഷക പ്രിയ പരമ്പര ഉപ്പും മുളകിലെ ശിവാനി മേനോന് ആണ്. പരമ്പരയിലെ മികച്ച പ്രകടനത്തിനാണ്...
സൗദിയില്‍ ഇന്ന് 551 കോ വിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു റിയാദ്: സൗദിയില്‍ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 551 പേര് 1178 പേര് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....
ഒറ്റ ചവിട്ടിന് മുന്‍ വാതില്‍ തകര്‍ത്ത് ശരവേഗത്തില്‍ മൂന്ന് പേര് വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ട് മുറികളുടെ വാതില്‍ ചവിട്ടി പൊളിച്ചു.
ഇതോടെ ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം നാലായി. പുത്തൻകുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.