കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്ത നത്തിൻ്റെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.പി അബൂബക്കർ ഡിസ് ഇൻഫെക്റ്റൻ്റ് ഗേറ്റ് വേ ( അണു നശീകരണ ടണൽ ) കൈമാറി.എയർ പോർട്ട് എം.ഡി...
ജനീവ: കോവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന് ചികിത്സ ഉള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള പെരുമാറ്റചട്ടത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്കി. പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍ തോതിലുള്ള...
മലപ്പുറം: വെന്റിലേറ്റർ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു. കാടാമ്പുഴ സ്വദേശിനി പാത്തുമ്മു (78) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 5.30ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച രാത്രി...
ഡൽഹി: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ...
തിരുവനന്തപുരം: ബി.ജെ.പി വേദിയില്‍ നിന്ന് ഏറെ കാലമായി വിട്ട് നില്ക്കുന്ന ശോഭ സുരേന്ദ്രന് പുതിയ പദവിയിലേക്ക് . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന് ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ്...
കൊച്ചി- പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന് ആരാധകര്‍ക്കായി ഒരുക്കിയിരുന്ന സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്...
കൊച്ചി-: ദേശീയപാതയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി പരിക്കേറ്റ നവവരനായ യുവാവ് മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്പിയത്ത് (അനുഗ്രഹ) വീട്ടില്‍ ശങ്കരനുണ്ണിയുടെ മകനും സിവില്‍ എഞ്ചിനീയറുമായ പ്രവീണാണ് (27)മരിച്ചത്. ദേശീയപാതയില്‍ അങ്കമാലി...
ന്യൂഡല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ കോളേജുകള്‍ തുറക്കുന്നു. പുതി അക്കാദമിക്ക് കലണ്ടറിന് യു.ജി.സി അംഗീകാരം നല്കി.ഇതനുസരിച്ച് ഡിഗ്രി, ബിരുദാനന്തര ബിരുദ ( പി ജി ) ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു....
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തളളിയത്. പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ എഴുതിത്തളളാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മന്ത്രിമാരായ ഇ പി ജയരാജന്,...
ഡല്‍ഹി : സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുന്ന എംപിമാരെ കാണാന്‍ അപ്രതീക്ഷിത അതിഥി. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങാണ് സമരം നടത്തുന്ന പ്രതിപക്ഷ എംപിമാരെ കാണാനെത്തിയത്....