കോഴിക്കോട്: ഖുർ ആന്റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാപ്പ് പറയണമെന്ന് പികെ ഫിറോസ്. സിപിഎമ്മും ബിജെപിയും ഈ കേസിൽ സംശയത്തിന്റെ...
തിരുവനന്തപുരം: ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156,...
ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സസ്പെൻഷനിലായ എം.പിമാർ സംഭവത്തെ കുറിച്ച് നടത്തുന്ന പ്രചരണം ആടിനെ പട്ടിയാക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ട്, വസ്തുതകളെ വളച്ചൊടിച്ചു കൊണ്ട് സത്യത്തിന്റെ...
ന്യൂഡൽഹി: കാർഷിക ബിൽ അവതരിപ്പിക്കുന്നതിനിടെ നടന്ന പ്രതിഷേധത്തിന്റേയും കൈയാങ്കളിയുടേയും പേരിൽ സസ്പെൻഡ് ചെയ്ത എട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നിന്ന് പുറത്ത് കടക്കാതെ പ്രതിഷേധിച്ചു. സിപിഎം അംഗങ്ങളായ കെ.കെ.രാഗേഷ്, എളമരം കരീം, തൃണമൂൽ കോൺഗ്രസ് അംഗങ്ങളായ...
തൃശൂര്‍: ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് വീട്ടമ്മമാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. ആറ് രണ്ടാം സമ്മാനങ്ങളില്‍ ഒന്നാണ് ഇവര്‍ക്ക് ലഭിച്ചത്. കൊടകര ആനത്തടത്തെ കൂട്ടുകാരികളായ ട്രീസ, ഓമന,...
തിരുവനന്തപുരം: ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാല്‍ തനിക്കതില്‍ ബന്ധമില്ലെന്നും ജലീല്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ എംവി നികേഷ്കുമാറുമായിട്ടുള്ള അഭിമുഖത്തിലാണ്...
'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം: എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ചോദ്യം ചെയ്തതല്ലേയുള്ളൂ, കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലല്ലോ എന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. കോടതി പരാമര്‍ശമുണ്ടായപ്പോള്‍ മാത്രമാണ് മറ്റ്...
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് വേരുകൾ തേടിയുള്ള അന്വേഷണം മുൻനിര താരങ്ങളിലേക്കും. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന മയക്കുമരുന്ന് കേസിൽ നടിമാരായ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ഈയാഴ്ച ചോദ്യം ചെയ്യാൻ...