കണ്ണൂർ: മട്ടന്നൂർ നടുവനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പന്നിപ്പടക്കമാണ് പൊട്ടിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നിടിയാഞ്ഞിരം വേളപ്പൊയിലെ രാജേഷിനാണ് പരിക്കേറ്റത്. വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ...
കൊച്ചി: സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള ഉന്നതന്, മന്ത്രിപുത്രനടക്കമുള്ള ഉന്നതര്‍ എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാകുമോയെന്ന് അടുത്ത ദിവസത്തിനകം അറിയാം. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ കിട്ടാന്‍...
കൊച്ചി : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കൊച്ചി കടവന്ത്രയിലെ ക്ഷേത്രം ജീവനക്കാരന്. ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരന് അനന്തുവിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ തിലകമായ ഓണം ബംബര്‍ അടിച്ചത്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ...
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ യുവതിയുടെ പരാതി. പൊലീസുകാരനെ സസ്പെന്റ് ചെയ്ത ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടന്ന് കാണിച്ചാണ് യുവതി ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. അമ്മ നല്കിയ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ...
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് എട്ടുപേർ മരിച്ചു. പട്ടേൽ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാർപ്പിടസമുച്ചയമാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 25 പേരോളം കുടുങ്ങിക്കിടക്കുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തേ തുടർന്ന് ദേശീയ ദുരന്ത പ്രതികരണ...
തലശ്ശേരി -മാഹി വിമോചന സമരത്തിൻ്റെ ജീവിച്ചിരിക്കുന്ന നായകരിൽ അവസാനത്തെ കണ്ണിയാണ് മംഗലാട്ട് രാഘവനെന്ന് കെ. പി. സി. സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. മംഗലാട്ട് നൂറാം വയസ്സിലേക്ക് പ്രവേശിച്ചത് സംബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്...
കണ്ണൂര്‍-കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും , ആള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയെ അപമാിക്കുന്ന രീതിയില്‍ പോലീസ് വാട്ടസ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സതീശനെ(4242) തിരെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322,...
അറബി അക്ഷരങ്ങളെ നയന മനോഹര ചിത്രങ്ങളാക്കി പരിവർത്തിപ്പിക്കുന്ന അറബിക് കാലിഗ്രാഫി ഇസ്ലാമിക സംസ്ക്കാരത്തിന്റെ ഒരു വരച്ചുകാട്ടൽ കൂടിയാണ്.
കർഷകരെ സംരക്ഷിക്കുന്നതിന് നിയോഗിച്ച സ്വാമിനാഥൻ കമ്മീഷനെ കുറിച്ച് സർക്കാരിപ്പോൾ ഒരക്ഷരവും പറയുന്നില്ല. തൃശൂർ: കേന്ദ്ര സർക്കാരിന്റെ കർഷക നയത്തിനെതിരെ കേരളത്തിലെ കർഷക സമൂഹവും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകർ...