കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പില്‍ മലയാളികള്‍ക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം...
പാലക്കാട്: പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു പിഎസ്സി റാങ്ക് ലിസ്റ്റിലുളള ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാതെ...
ചാമോലി: ഉത്തരാഖണ്ഡിലെ ചാമോലിയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരഖണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ വിളിച്ച് കാര്യങ്ങൾ വിലയിരുത്തി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംസാരിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും...
തിരുവനന്തപുരം: ബിജെപി അധികാരത്തില്‍ എത്തിയാല്‍ കേരളത്തില്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ ഭക്ഷണത്തെ വര്ഗീവല്ക്കരിച്ചു, ഹലാല്‍ ഭക്ഷണമാണ്, ആരാണ് ഹലാല്‍ ഭക്ഷണത്തിന്റെ വക്താക്കള്‍, വസ്ത്രത്തെ...
കോഴിക്കോട്: കത്വ, ഉന്നാവ് പീഡനക്കേസുകളുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ലീഗിനെതിരെയുള്ള ഫണ്ട് തിരിമറി ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ. കത്വാ കേസിനായി അഭിഭാഷകർ കാശ് വാങ്ങിയിട്ടില്ലെന്ന് അഭിഭാഷകയായ ദീപിക സിംഗ് രജാവത്ത് വെളിപ്പെടുത്തി. യൂത്ത് ലീഗ് പണം നൽകിയെന്ന്...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ നിർദേശം നൽകി. മേഖലയിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്. ഗംഗയുടെ കരയിലുള്ള...
കോട്ടയം∙ എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമയം അനുവദിച്ചില്ലെന്ന് മാണി സി.കാപ്പന്. രണ്ട് തവണ ശ്രമിച്ചിട്ടും നടന്നില്ല. കാരണം അറിയില്ല. പാലാ ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കാൻ...
തൃശ്ശൂർ: ശബരിമല വിഷയത്തിൽ മുഖ്യമത്രി പിണറായി വിജയനെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം എന്ന് പറയാൻ എൽഡിഎഫിന് ധൈര്യമുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. മുഖ്യമന്ത്രി പിണറായി വിജയൻ...
കൊച്ചി: നിയമനവിവാദത്തില്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിരാകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യ അമൃത സതീശന്. നിയമത്തില്‍ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തില്‍ പി ജി ഡിപ്ലോമയും തനിക്കുണ്ട്. ഈ...
പാലക്കാട്: മകനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിൽ എന്ന ആറുവയസുകാരനെയാണ് അമ്മ ഷാഹിദ ശുചിമുറിയിൽവച്ച് കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം അയൽവാസിയിൽ നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതക വിവരം...