പാലക്കാട്: :വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ചുള്ളിപെരുക്കമേട് വില്ലേജോഫീസിന് മുൻവശത്തെ കയറ്റത്തിലായിരുന്നു അപകടം. പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം...
ജാര്‍ഖണ്ഡ്: സംസ്ഥാനത്തെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് രൂപയ്ക്ക് വസ്ത്രം വിതരണം ചെയ്യാന്‍ പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. വര്‍ഷത്തില്‍ രണ്ട് തവണയായാണ് വസ്ത്രം വിതരണം ചെയ്യുക. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സൗജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുമെന്ന്...
പത്തനംതിട്ട: ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത അന്തരിച്ചു. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 2.30 മണിയോടെ ആയിരുന്നു അന്ത്യം. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 2007 മുതല്‍...
ദുബൈ: ദുബൈ കെഎംസിസി വെൽഫെയർ സ്കീം വഴി, മരണപ്പെടുന്ന അംഗത്തിന്റെ ആശ്രിതർക്ക് നൽകുന്ന തുക 10 ലക്ഷമാക്കി ഉയർത്തിയ സാഹചര്യത്തിൽ വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലാ കെഎംസിസി തുടക്കം കുറിച്ചു. പയ്യന്നൂർ മണ്ഡലം കെഎംസിസി...
തലശ്ശേരി: പരേതനായ സി.വി ആലിപ്പി ക്കേയിയുടേയും എം.കെ ഉമ്മിയുമ്മയുടെ യും മകൻ എസ്.എസ് റോഡിൽ മുബീൻ ഹൗസിൽ എം.കെ മായൻ(74)നിര്യാതനാ യി.ഭാര്യ: സി.കെ.പി ബീവി.മക്കൾ:ആമിന, യൂനസ്, ആയിഷ മരുമക്കൾ:മുഹമ്മദ് ഗുലാം,മുഹമ്മദ് റഫീഖ് (ജിദ്ദ)റൂണ ലൈല. സഹോദരങ്ങൾ:എം.കെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688,...
കൊച്ചി: മൂന്നാര്‍ ചിത്തിരപുരത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന ഹോം സ്റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്. ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ വച്ച് കഴിഞ്ഞ 28നാണ് സാനിറ്റൈസര്‍ ഉണ്ടാക്കാന്‍...
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. 47 ജീവനക്കാരെയും ഒഴിവാക്കും. അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവരില്‍ പലരും ദീര്‍ഘകാലമായി അവധിയെടുത്ത് വിദേശത്ത് അടക്കം ജോലി...
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പി.ആർ. എസ് ആശുപത്രിയിൽ നിന്ന് മാധ്യമ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ചാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവിടെയുള്ള സുരക്ഷാ...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി...