തിരുവനന്തപുരം: കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം.ശിവശങ്കറിന്റെ ആൻജിയോഗ്രാം കഴിഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിൽ തുടരും. ഇതിനിടെ ശിവശങ്കറിനെ ഏത് സമയവും അറസ്റ്റ് ചെയ്യാനുള്ള...
കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളിൽ പുതിയ രോഗാവസ്ഥകൊച്ചി: കേരളത്തിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം എന്ന പുതിയ രോഗാവസ്ഥ വ്യാപിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും വിദേശരാജ്യങ്ങളിലും കണ്ടെത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണം.നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം...
ഡല്‍ഹി : വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്വേര്ഡ് ) നമ്പര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതിയ...
പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി വി.കെ. ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. 2005-2006 കാലത്ത് മാളികപ്പുറം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തിരുവനന്തപുരം കരമന പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റംസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. . കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിൽ എത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് ആശുപത്രിയിൽ...
കണ്ണൂര്‍ : ജനാധിപത്യ, മതേതര മൂല്യങ്ങളും, ക്രമസമാധാന വാഴ്ചയും സംരക്ഷിക്കാന്‍ നീതിന്യായ വ്യവസ്ഥയുണ്ടെന്ന വിശ്വാസമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നതെന്നും ആ പ്രതീക്ഷ നിലനിര്‍ത്താനുള്ള സക്രിയമായ ഇടപെടല്‍ ന്യായാധിപന്മാരുടെയും അഭിഭാഷക സമൂഹത്തിന്റേയും ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7283 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂർ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595,...
കൊല്ലം: നൂറ്റിപതിനൊന്ന് ജീവനുകൾ അപഹരിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്ന് നാല് വർഷങ്ങൾക്കിപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52പേരാണ് പ്രതികൾ. കൊല്ലം പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപോര്‍ട്ട് നല്‍കിയാലുടന്‍ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഞങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് ശരിയായ...