സൗദിയില്‍ ഇന്ന് 551 കോ വിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു റിയാദ്: സൗദിയില്‍ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 551 പേര് 1178 പേര് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....
ഒറ്റ ചവിട്ടിന് മുന്‍ വാതില്‍ തകര്‍ത്ത് ശരവേഗത്തില്‍ മൂന്ന് പേര് വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ട് മുറികളുടെ വാതില്‍ ചവിട്ടി പൊളിച്ചു.
ഇതോടെ ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം നാലായി. പുത്തൻകുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,133 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
തിരുവനന്തപുരത്ത് ക്വാറന്റീനിലിരുന്ന യുവതി പീഡനത്തിനിരയായ സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ.
കൊച്ചി മെട്രോ ഇന്ന് മുതൽ പേട്ടയിലേക്ക് ഓടിത്തുടങ്ങും. തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്.
ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം.