തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി ശിക്ഷിച്ചു. മണക്കാട് സ്വദേശിയില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ചത.് . മൂന്ന് വര്‍ഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയുമാണ്...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം തിരികെ നൽകും. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. പിടിച്ചുവച്ച ശമ്പളം അടുത്തമാസം മുതൽ നൽകാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും ശമ്പളം മാറ്റിവയ്ക്കാനുള്ള...
തിരുവന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് മാര്‍ഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അഞ്ച് പേര് മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ...
കൊച്ചി: ആധാര്‍, പാന്‍ രേഖകളും രണ്ട് ഫോട്ടോയും നല്കിയാല് 20 ലക്ഷം രൂപ വരെ ഓണ്‍ലൈനായി വായ്പ തരാം എന്ന മോഹനവാഗ്ദാനവുമായി എത്തുന്നവരുടെ തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന ഇത്തരം സന്ദേശങ്ങള്‍ക്ക് സൂക്ഷിച്ച്...
കൊച്ചി: ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ജൂലൈ എട്ടിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര...
ന്യൂഡല്‍ഹി: പ്രോട്ടോകോള്‍ ലംഘനാരോപണത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് ക്ളീന്‍ചിറ്റ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് മുരളീധരനെതിരെ പരാതിക്കാര്‍ ഉന്നയിച്ചിരുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം. അബുദാബിയില്‍ നടന്ന മന്ത്രിതല ഉന്നതയോഗത്തില്‍...
കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഒരു കിലോയ്ക്ക് കമ്മിഷനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറെന്ന് സന്ദീപ് നായരുടെ മൊഴി. കിലോയ്ക്ക് 45,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതു പോരെന്നായിരുന്നു സ്വപ്നയുടെ...
കൊച്ചി: കളമശേരി മെഡിക്കല്‍ കോളെജിലെ അനാസ്ഥക്കെതിരെ കൂടുതല്‍ പരാതികള്‍. കൊവിഡ് ചികിത്സയില്‍ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കള്‍ ആണ് പരാതിയുമായെത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റാന്‍ വൈകിയെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്ററിലേക്ക്...
തിരുവനന്തപുരം : യാത്രക്കാരോട് ജീവനക്കാര്‍ എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കെഎസ്ആര്‍ടിസി സിഎംഡി കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. യാത്രാക്കാര്‍ ബസിനുള്ളിലോ, ബസിന്...
പാലക്കാട് : കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം.ഇന്നലെ രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വന്ന് തീയണക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. വൈകിയാണ് ലോറിക്കുള്ളില്‍ മൃതദേഹം...