തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം...
പാലക്കാട്.അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമര്‍പ്പിച്ചു . മന്ത്രി എ കെ ബാലനാണ് മുഖ്യമന്ത്രിക്ക് വേണ്ടി പുരസ്കാരം സമർപ്പിച്ചത്.കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ വീട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചടങ്ങ് ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം...
തിരുവനന്തപുരം: ഇക്കൊല്ലത്തെ കീം പരീക്ഷയുടെ (എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ) ഫലം പ്രസിദ്ധീകരിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. എൻജിനിയറിംഗിൽ വരുൺ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുൽ ഗോവിന്ദ് ടി.കെ...
റിയാദ്: സൗദി അറേബ്യയിലെ ദമാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരണപ്പെട്ടത.് വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്...
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണത്തില്‍ നുണ പരിശോധനയുമായി സിബിഐ രംഗത്ത്. പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, അര്ജുന്, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നാളെയും മറ്റന്നാളുമായി എറണാകുളത്ത് നുണപരിശോധന നടത്തുന്നത്. ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട ദിവസമാണ് നുണപരിശോധനയെന്ന പ്രത്യേകതയുമുണ്ട്....
ചെന്നൈ : തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളന്റിനില്‍ ആശുപത്രി...
തിരുവനന്തപുരം :കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍.സ്വന്തം പേര് മറച്ചുവച്ച് വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരഹിസിച്ചാണ്...
ന്യൂഡല്‍ഹി: പ്രദേശിക തലത്തില്‍ ഏര്‍പ്പെടുത്തുന്ന ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു പുനരാലോചന വേണമെന്ന്...
തിരുവനന്തപുരം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിക്ഷേപകര്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. സെപ്റ്റംബര്‍ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി...