തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ...
കല്‍പ്പറ്റ: മൂന്നര വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാന്‍(60) നെയാണ് തൊണ്ടര്‍നാട് എസ് ഐ...
മൂർഷിദാബാദ്: പശ്ചിമബംഗാളിൽ ഒരു അൽക്വയ്ദ ഭീകരനെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഷമിം അൻസാരി എന്നയാളെയാണ് മൂർഷിദാബാദ് ജില്ലയിൽനിന്ന് പിടികൂടിയത്. ഷമീം കേരളത്തിലും ജോലി ചെയ്തിരുന്നതായി എൻഐഎ അറിയിച്ചു. ഒരാഴ്ച മുന്‍പ്...
കോഴിക്കോട്: സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചയച്ചു. രണ്ട് ഉദ്യോഗസ്ഥരെയാണ് സുരേന്ദ്രന് തിരിച്ചയച്ചത്. ഇന്റലിജന്‍സ് നിര്‍ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് സുരേന്ദ്രന് രണ്ട് ഗണ്മാന്മാരെ അനുവദിച്ചത്. എന്നാല്‍ സുരക്ഷ...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ഉമാ ഭാരതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഉമാ ഭാരതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.താനുമായി സമ്പര്‍ക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും, കൊവിഡ് പരിശോധന നടത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. മൂന്ന് ദിവസങ്ങളായി ചെറിയ പനി ഉണ്ടായിരുന്നെന്നും...
ദുബായ്: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിക്ക് രാജ്യാന്തര അവാര്‍ഡ്. കോവിഡിനെതിരെ സ്വീകരിച്ച സുരക്ഷാ നടപടികള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ടിഎക്ക് അവാര്‍ഡ്. നോര്‍വിജിയന്‍ ഡിഎന്വിജിഎല് എന്ന സംഘടനയുടെ അവാര്‍ഡാണ് ലഭിച്ചത്. ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാത്തര്‍...
തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍...
കൊച്ചി: യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് ബെന്നി ബെഹനാൻ എംപി. രാജിക്കത്ത് ഉടൻ കൈമാറും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ബെന്നി ബെഹനാൻ പറഞ്ഞു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചു. ഉമ്മൻ...
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സി.എഫ്. തോമസ്. 1980...
ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ,ധനകാര്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.ജ്സ്വന്ത് സിങിന്റെ വിയോഗം പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് ട്വിറ്ററിലുടെ അറിയിച്ചത്. ബിജെപിയുടെ മുതിര്‍ന്ന...