കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതിയും സി.പി.എം സൈബര്‍ പോരാളിയുമായ ആകാശ് തില്ലങ്കരിക്കെതിരേ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി രംഗത്ത്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആകാശ് അടക്കമുള്ളവരുടെ ഇടപാടുകള്‍ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമര്‍ശിക്കാതിരുന്നതാണെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ...
തിരുവനന്തപുരം: പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിദ്യാർഥികൾ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിർത്തി വെയ്ക്കണമെന്ന് ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവൻ ആണോ വലുതെന്ന് സുധാകരൻ ചോദിച്ചു. പരീക്ഷ നടത്തിപ്പിൽ ഏകാധിപത്യ...
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂലായ് ഒന്നു മുതൽ സർവീസ് ചാർജുകൾ പരിഷ്കരിക്കും. എടിഎമ്മിൽ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളിൽ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകൾക്ക് നൽകുന്ന ചെക്ക് ബുക്ക്...
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ...
തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ മുൻ മേഖല ഭാരവാഹി സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ 11 മണിയ്ക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയതെങ്കിലും സജേഷ്9.30...
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി സ്വദേശി സൂഫിയാന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി . രാമനാട്ടുകര വാഹനാപകടക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രധാന പ്രതികളിലൊരാളാണ് സൂഫിയാന്. രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന് എത്തിയിരുന്നു...
തിരുവനന്തപുരം: അനിൽകാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽകാന്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം...
കണ്ണൂർ: സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.അന്വേഷണം മുന്നോട്ട്...
തിരുവനന്തപുരം: കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണെന്ന് എ.എൻ.ഷംസീർ എം.എൽ.എ. അത്തരക്കാരെ അറുത്തുമാറ്റി മുന്നോട്ട് പോകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷംസീര്‍ പറഞ്ഞു.പാര്‍ട്ടിക്ക് പങ്ക് കിട്ടുന്നെന്ന് പറഞ്ഞ് അപവാദം പ്രചരിപ്പിക്കരുത്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍...