ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 28591 കൊവിഡ് കേസുകളും 338 മരണങ്ങളും. ഇതിൽ കേരളം 20,487 കേസുകളും മഹാരാഷ്ട്രയിൽ 3075 കേസുകളും റിപ്പോർട്ട് ചെയ്തു. സജീവമായ കേസുകൾ 3.84 ലക്ഷമായി കുറഞ്ഞു. ശനിയാഴ്ച...
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് രാജി. ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ അടുത്തവർഷം ആദ്യം നിയമസഭാ...
ന്യൂഡൽഹി: വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരൻ കേന്ദ്രസർക്കാരിന് നർക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ച്...
വാഷിങ്ടൻ : രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തൽ. കുത്തിവയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും പഠനത്തിൽ കണ്ടെത്തി....
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കോളേജുകൾ തുറക്കാൻ തീരുമാനിച്ചു. സ്കൂളുകൾ എത്രയും പെട്ടെന്ന്...
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ വിവാഹമോചിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തോളി സ്വദേശികളായ കോളിയോട്ടുതാഴം കവലയിൽ മീത്തൽ...
കൊച്ചി: രാവിലെ നടക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. എറണാകുളം കിഴക്കമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ കാറാണ് നടക്കാനിറങ്ങിയവരെ ഇടിച്ച്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 25,010 പേർക്ക് കോവിഡ്സ്ഥിരീകരിച്ചു. തൃശൂർ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂർ 1583, കോട്ടയം 1565,...
NLP drives computer programs that translate text from one language to another, respond to spoken commands, and summarize large volumes of text rapidly—even in real time....
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർ. എസ്. എസ്. നേതാവ് ഗോൾവാക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി വി.സി മരവിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് മരവിപ്പിച്ചത്. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം...