കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഇടതു സ്വതന്ത്രനായ വാര്‍ഡ് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. . രണ്ട് ആഴ്ചക്കകം ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയാണ് കസ്റ്റംസ് ഫൈസലിനെ വിട്ടയച്ചിരിക്കുന്നത്. ഫൈസലിന്റെ മൊഴി...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്നുപേരെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. രണ്ട് ഹെഡ് നഴ്സുമാരേയും നോഡൽ ഓഫീസർ ഡോ. അരുണയേയുമാണ് സസ്പെൻഡ് ചെയ്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ...
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പത്തൊന്നാം ജന്മവാർഷിക ദിനത്തിൽ രാജ്ഘട്ടിലെത്തി അദ്ദേഹത്തിനു പ്രണാമം അർപ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കം നേതാക്കൾ. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മവാർഷിക...
തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും സുരേന്ദ്രന് ആരോപിച്ചു. കൊവിഡ് ഭീഷണിയുള്ള...
തിരുവനന്തപുരം: യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല. ഇന്നുവരെ താന്‍ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കൈയിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിലെ ഇളവിലും കളക്ടര്‍മാര്‍...
തിരുവനന്തപുരം: ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്. കണ്ടെയിന്മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുളള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇതെന്നും മുരളീധരന് കുറ്റപ്പെടുത്തി.ഗാന്ധിജിയുടെ വാക്കുകള്‍ക്ക് ഏതു...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥീരീകരിച്ചു.ട്രമ്പിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളുള്ള ഹിക്സ് ദിവസങ്ങളായി ക്വാറന്റീല്‍ കഴിയുകയായിരുന്നു. ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ പ്രസിഡന്റ് ട്രംപും...
വയനാട്: സമൂഹമാധ്യമങ്ങളില്‍ തന്റെതെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി വയനാട് കളക്ടര്‍ ഡോ.അദീല അബ്ദുള്ള. കോവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചത്. ജനങ്ങളിൽ പരിഭ്രാന്തിപരത്തുന്ന...