ഹഥ്രാസ്: ഹഥ്രാസില്‍ ദളിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു. പീഡനത്തിനിരയായ യുവതി കഴിഞ്ഞദിവസമാണ് മരണമടഞ്ഞത്. മൃതദേഹം പോലീസ് തിടുക്കത്തില്‍ ദഹിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചത്. യു.പി...
ഡല്‍ഹി : ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്രസിലേക്ക് പോയ നാലുപേര്‍ പൊലീസ് പിടിയില്‍. യു പി പൊലീസിന്റെ പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് അറസ്റ്റിലായിമഥുരയിലെ...
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യവസായമന്ത്രി ഇ.പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ഇ...
തൃശൂര്‍: തൃശ്ശൂര്‍ കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ തൃശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ്...
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്. സ്വപ്ന സുരേഷിന് അഞ്ച് ഐഫോണ്‍ നല്കി. എന്നാല്‍ സ്വപ്ന സുരേഷ് ആര്‍ക്ക് ഫോണ്‍ നല്‍കിയെന്ന്...
കൊച്ചി: കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ ഉഷ (81) അന്തരിച്ചു. കൊച്ചിയിൽ തിങ്കളാഴ്ചയായിരുന്ന അന്ത്യം. 2000-2001 കാലയളവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു കെ. കെ. ഉഷ. 1961...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂർ 425,...
തിരുവനന്തപുരം: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തികൊലപ്പെടുത്തിയത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് വ്യക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ്. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍...
തിരുവനന്തപുരം: സിപി, എം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ തൃശൂര്‍ ചൊവ്വന്നൂര്‍ മേഖലാ ജോ. സെക്രട്ടറിയുമായ സനൂപിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചു. എല്ലാ യൂണിറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും....
ന്യൂഡല്‍ഹി: മൊറട്ടോറിയം കേസില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണെന്ന് കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണം. കഴിഞ്ഞ ആഴ്ച മൊറട്ടോറിയം കാലയളവില്‍...