തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂർ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂർ...
തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴിൽ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണ്....
കണ്ണൂർ: ജയിൽ ഡി ജി പിയുടെ നിർദേശ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ജയിൽ പരിസരത്ത് നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയിൽ ഇവ കണ്ടെത്തിയത.തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ...
തിരുവനന്തപുരം. ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം പി. ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായി വിജയന് കഴിയും. കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്ന്...
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കുമന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സുരക്ഷിതത്വം ഉറപ്പാക്കും. ക്ലാസുകള്‍ എങ്ങനെവേണമെന്ന് തീരുമാനിക്കും. അധ്യാപകസംഘടനകളുമായും ആലോചിക്കും. രക്ഷിതാക്കളുടെ ആശങ്ക അകറ്റുമെന്നും മന്ത്രി...
കോഴിക്കോട്: ഓണം ബമ്പര്‍ “ഭാഗ്യവാന്” ആരാണ് ഇന്ന് ഇന്നറിയാം!! പന്ത്രണ്ട് കോടിയുടെ ഓണം ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിന് ഇനി ബാക്കിയുളളത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബംബര്‍ നറുക്കെടുക്കുന്നത്. ഇതുവരെ...
കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് സിറിയന്‍ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ.ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ...
* തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013,...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഈ മാസം ഏഴാം തീയതി രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ജാഹിർ ഹുസൈനാണ് ഇന്ന് ഉച്ചക്ക് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് പരീക്ഷ. വിഎസ്എസ്ഇ പരീക്ഷ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 13 വരെ നടക്കും. ഇന്നു ചേർന്ന ഉന്നതലതല യോഗത്തിലാണ്...