ഡൽഹി:ധൻബാദിലെ അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് സി ബി ഐ കണ്ടെത്തൽ . റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ മനപൂർവം ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് സി ബി ഐ ഹൈക്കോടതിയിൽ വ്യക്തമാക്കി....
തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടറുടെ വക പുതിയ ടാസ്ക് നൽകിയതാണ് ഇപ്പോൾ ചർച്ച. വകുപ്പ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് അടിച്ച് ‘രക്ഷപ്പെടുത്താനാണ്’ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പുതിയ നിര്‍ദേശം.സര്‍ക്കാരിലെ മറ്റ് മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന്...
തിരുവനന്തപുരം: കൊവിഡ് മരണങ്ങളുടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിലുള്ള മരണങ്ങളുടെ പട്ടിക പുതുക്കുമെന്നും സമഗ്രമായ പുതിയൊരു പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിക്കുന്നവരെയും...
കൊച്ചി: ക്വാറം തികയാത്തതിനാൽ തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള എൽ.ഡി.എഫ്. നീക്കം പൊളിഞ്ഞു. പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൺ അജിതാ തങ്കപ്പനെപുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം നടത്തിയത്. ആറുമാസത്തിനകം വീണ്ടും അവിശ്വാസ പ്രമേയം...
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ ഒരാഴ്ചയക്കകം പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നാണ്...
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണിലെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256,...
മാഹി : പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കും. ഒക്ടോബർ 21,25,28 തീയ്യതികളിലാണ് തെരഞ്ഞെടുപ്പ് . ഒന്നാം ഘട്ടം 21ന് മാഹി,കാരൈക്കൽ ,യാനം മുനിസിപ്പാലിറ്റികളിലും,25ന് പുതുച്ചേരി ,ഉഴവർകരൈ...
തിരുവനന്തപുരം:മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പോലീസിലെ ഡാൻസാഫ് പിരിച്ച് വിട്ടു.പൊലീസ് മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നടപടി. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ നേരത്തെ നിരവധിആരോപണമുന്നയിച്ചിരു ന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിധിയിലും, പേട്ട സ്റ്റേഷൻ...
കണ്ണൂർ: തൈറോയിഡ് കാൻസർ ചികിത്സയ്ക്ക് ആവശ്യമായ അയഡിൻ 131 ചികിത്സയും മറ്റു നൂതന ടാർഗെറ്റഡ് തെറാപ്പികളും എം സി സി യിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ ഉത്തരകേരളത്തിലെ തൈറോയിഡ് കാൻസർ രോഗികൾക്ക് ആശ്വാസമായി അയഡിൻ-131 ഹൈഡോസ്...