ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും ഇ.ഡി. ശക്തമായ വാദങ്ങളാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി...
തലശേരി: തൊടുപുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. തലശേരിയിലെ വസ്ത്ര വ്യാപാരിയുടെ മകനും ചിറക്കര കെ.ടി.പി മുക്കിലെ താമസക്കാരനുമായ യുവാവിനൊപ്പമാണ് പെൺകുട്ടി ഒളിച്ചോടിയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിനായ് തൊടുപുഴ പോലീസും...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700,...
ന്യൂഡൽഹി: അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിലെ ഒരു വിദ്യാർത്ഥി സ്കൂൾ തുറക്കാൻ കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. വിദ്യാലയങ്ങൾ വീണ്ടും...
അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നത് ആശങ്കയെന്ന് സൗദി ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നു എന്നതാണ് യഥാർഥ ആശങ്കയെന്ന് സൗദി അറേബ്യ. ദേശാന്തര ഭീകരത വലിയ ആശങ്കയാണുയർത്തുന്നത്. അഫ്ഗാൻ മണ്ണ് ഭീകരർ ഉപയോഗിക്കില്ലെന്നാണ്...
മോസ്കോ: റഷ്യയില്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ വെടിവയ്പില്‍ എട്ടു പേര് മരിച്ചു. വെടിവയ്പിൽ പത്തു പേര്‍ക്ക് പരുക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അജ്ഞാതനായ ഒരാള്‍ തോക്കുമായി വന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റി...
കൊല്ലം: മുന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരേ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഫെയ്സ്ബുക്ക് ലൈവ് ഇടാനല്ലാതെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസറിനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ പട്ടയവിതരണവുമായി...
ആലപ്പുഴ: രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ക്രിസ്ത്യാനികളെ അപേക്ഷിച്ച് മുസ്ലിം വിഭാഗക്കാര്‍ അത്രത്തോളം മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഉന്നത നിലയിലുള്ള ഫാ. റോയി...
കണ്ണൂര്‍: സംസ്ഥാനത്ത് കമ്മീഷന് സര്‍ക്കാരാണ് ഉള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കെ. റെയില്‍, ജലപാത എല്ലാം കമ്മീഷന് അടിച്ചെടുക്കാനുള്ള പദ്ധതികളാണ്. എന്ത് നിര്‍മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന് പറ്റുമെന്നും സുധാകരന് ആരോപിച്ചു. സര്‍ക്കാരിന് ലാഭവിഹിതത്തിലാണ്...
വയനാട്: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ് സ്വദേശിക്ക്. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിയാണ് (44) കോടീശ്വരനായത്....