റോത്താംഗ്: ലോകത്തിലേറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഹിമാചൽ പ്രദേശിലെ റോത്തംഗിൽ നിർമിച്ച തുരങ്കപാതയാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ പാത...
‘ കണ്ണൂർ:പൊലീസിലെ പകയുടെ കനൽ നിരപരാധിയായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യാനിടയാക്കിയ സംഭവത്തിന് ആൻ്റി ക്ലൈമാക്സ്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന തരത്തിൽ വ്യാജ പരാതി സൃഷ്ടിച്ച് സത്യസന്ധനായ ഒരു...
തിരുവനന്തപുരം: ലൈഫ് മിഷന് കരാറിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐയെ വിലക്കാന്‍ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നീക്കം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട്(എഫ്.സി.ആര്.എ) ലംഘനം...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്ക് വയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ കൂടുതലാക്കാൻ ഉദേശിക്കുന്നുണ്ട്. കൊവിഡ് എത്ര കാലം നമ്മുടെ കൂടെയുണ്ടാകുമെന്ന് പറയാനാകില്ല. കുറച്ച് കാലം നമ്മോടൊപ്പം...
ലക്നോ: ക്രൂര ബലാൽസംഘത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഹത്രാസിലേക്കു പോകും. ഉച്ചയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധിക്കും മറ്റ് എംപിമാര്‍ക്കും ഒപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഹത്രാ...
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് വായ്പകളില്‍ ഏര്‍പ്പെടുത്തിയ മോറട്ടോറിയം കാലത്തെ പലിശയില്‍ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അഞ്ചാം തിയതി മോറട്ടോറിയവുമായി...
തിരുവനന്തപുരം: കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പൊലീസിന്റെ...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനം മുഴുവൻ നിരോധനാജ്ഞ നിലവിൽ വന്നു. ഇന്ന് കാലത്ത് 9 മണിയോടെയാണ് നിരോധനാജ്ഞ പ്രയോഗത്തിൽ വന്നത്.. 14 ജില്ലകളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഒക്ടോബർ മൂന്ന് മുതൽ 31...
കണ്ണൂർ: കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണ്‍ പ്രദേശങ്ങള്‍ക്കു പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ നിരോധനാജ്ഞ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതൽ നിലവിൽ വരും. ഒക്ടോബർ...