ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 28 വര്‍ഷം പഴക്കമുള്ള കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്,...
കണ്ണൂർ :മയ്യിൽ കയരളം മേച്ചേരിയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കെ. ശശിധരൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറായ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മേച്ചേരിയിലെ ഷിബിരാജിനെയാണ് കൊലക്കുറ്റത്തിന് മയ്യിൽ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനിടെ മർദ്ദനമേറ്റ്...
കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വസ്സായിരുന്നു .വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലായിരുന്നു അമീര്‍. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്. 24 മണിക്കൂറില്‍ 52755 സാമ്പിളുകളാണ് പരിശോധിച്ചത്. 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 672 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂര്ണ്ണലോക്ക്ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. അതേ സമയം രോഗവ്യാപന മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. സമ്പര്‍ക്കത്തിലൂടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന് തല്ക്കാലം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇടതു മുന്നണി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്താനും ഇന്നു ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി...
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതി കേസുമായ് ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യുവി ജോസിന് സിബിഐ ഇന്ന് നോട്ടീസ് നല്കി. ഒക്ടോബര്‍ അഞ്ചിന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം നല്‍കിയത.് ലൈഫ് മിഷനും റെഡ്ക്രസന്റും...
ന്യൂഡല്‍ഹി: വിവാദമായ എസ് എന്‍ സി ലാവ്ലിന് കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത്...
ഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന് തീരുമാനമെടുത്തത്.കോവിഡ് വ്യാപനം കണക്കിലെടുത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നിര്‍ദേശം. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നത്. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐഎംഎ അറിയിച്ചു. ഓണനാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത്...