ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു...
തിരുവനന്തപുരം: സിബിഐയെ കാട്ടി സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏതെല്ലാം അന്വേഷണ ഏജൻസികൾ വന്നാലും ബിജെപിക്കു മുന്നിൽ സിപിഎം കീഴടങ്ങാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയേക്കുറിച്ച് അന്വേഷിക്കാൻ സിബിഐ വന്നത്...
കൊച്ചി: സ്ത്രീകളെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് യൂട്യൂബറെ കൈകാര്യം ചെയ്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ദിയാ സനയുമാണ് യൂട്യൂബറെ കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദിയാ സന ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. യൂട്യൂബറെ...
കണ്ണൂർ: കെ സുധാകരൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ അറിയിച്ചു. എൻകെ പ്രേമചന്ദ്രൻ എംപിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകിരിച്ചിരുന്നു....
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7006 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട്...
ലണ്ടന്‍: തന്റെ പക്കല്‍ സ്വത്ത് ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനി. ലണ്ടന്‍ കോടതിയിലാണ് അനില്‍ അംബാനി ഇക്കാര്യം പറഞ്ഞത്. മൂന്നു ചൈനീസ് ബാങ്കുകളില്‍ നിന്ന് റിലയന്‍സ്...
മുംബൈ: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകൃത്യമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. വേശ്യാവൃത്തിക്കു പിടിക്കപ്പെട്ട മൂന്നു സ്ത്രീകളെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 1956ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍)...
കൊല്ലം: മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. പോലീസുകാരെയും ആക്രമിക്കുമെന്ന് ശ്യാം രാജ് ഭീഷണിയുയര്‍ത്തി. മന്ത്രിയുടേയും പോലീസുകാരുടേയും വീട്ടുവിവരങ്ങള്‍ മുഴുവന്‍ കൈയ്യിലുണ്ടെന്നും ശ്യം രാജ് പറഞ്ഞു....
പാട്ന : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും സീ വോട്ടറും ചേര്‍ന്ന നടത്തിയ അഭിപ്രായസര്‍വേയിലാണ് എന്‍ഡിഎ സര്‍ക്കാരിന് അനുകൂല നിലപാടുള്ളത്....
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായ് ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. ലൈഫ് മിഷന് ചെയര്മാന് എന്ന നിലയ്ക്ക് പുറമെ യുഎഇ റെഡ്ക്രസന്റ് കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിക്ക് പണം മുടക്കിയത് സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി യുഎഇയില്‍...