തൃശ്ശൂര്‍: ഒമ്പതാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമത്തില്‍ പൊലിഞ്ഞത് സഹോദരിയുടെ വിവാഹജീവിതം. വിവാഹത്തിനായി വീട്ടുകാര്‍ സ്വരുകൂട്ടിയ നാലു ലക്ഷം രൂപയോളമാണ് ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടപ്പെട്ടത്. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവന്‍ തുകയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് കുടുംബം. വിവാഹം...
തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും പാർട്ടി നേതാവുമായ ആനി രാജയുടെ പരാമര്‍ശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ല. പരസ്യ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും...
തിരുവനന്തപുരം..സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490,...
ന്യൂഡൽഹി: സെപ്തംബർ അഞ്ച് മുതൽ നടത്തിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം മാരകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ...
തലശേരി: ന്യൂമാഹി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. അബ്ദുൾ സമദിന്റെ ഭാര്യ പുന്നോൽ കുറിച്ചിയിൽ ഉസ്സൻമൊട്ട അൽ ഹിലാലിൽ ജസീമ സമദ് (64) അന്തരിച്ചു. അറയ്ക്കൽ മാണിയാട്ട് ഉമ്മർ ഹാജിയുടെയും പറമ്പത്ത് കണ്ടി നഫീസ ഹജ്ജുമ്മയുടെയും...
തിരുവനന്തപുരം : അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ജി സുധാകരന് വീഴ്ച വന്നുവെന്ന് സിപിഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട്...
കൊല്ലം: പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫീസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍. ധനമന്ത്രിയുടെ മണ്ഡലത്തില്‍ ഘടക കക്ഷി എംഎല്‍എ സ്വന്തം ഓഫീസ് തുറന്നത് സിപിഎം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കാണ് വഴിവച്ചിരിക്കുന്നത്. കൊട്ടാരക്കരയിലെ കേരള...
തിരുവനന്തപുരം:സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്സിന് ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന് തീര്‍ന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന് മാത്രമാണുള്ളതെന്നും...
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. സ്പീക്കർ രാം നിവാസ് ഗോയൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷുകാർ നിർമിച്ചതെന്ന് കരുതുന്ന തുരങ്കമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ പിടിച്ചുകൊണ്ടുപോകാനാണ് ബ്രിട്ടീഷുകാർ തുരങ്കം ഉപയോഗിച്ചതെന്നു പറയുന്നു....
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ താഴ്വരയിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ യുദ്ധമുണ്ടായതായി റിപ്പോർട്ടുകൾ. ആക്രമിക്കാനെത്തിയ 350 താലിബാൻകാരെ കൊലപ്പെടുത്തിയെന്നാണ് വടക്കൻ സഖ്യത്തിന്റെ അവകാശവാദമുന്നയിച്ചത്. എന്നാൽ താഴ്വരയിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ പിടിച്ചെടുത്തെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. എത്രയും വേഗം...