തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളര്ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്ട്ട് നല്കിയത് കേരളം പണം നല്കി ഏല്പ്പിച്ച ഏജന്സിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവി വി.ഡി. സതീശന്. സ്റ്റാര്ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2021 മുതല് 2024 വരെ...
ബെംഗളൂരു: വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നതിനിടെ സിനിമാതാരം അറസ്റ്റിൽ. കന്നഡ നടി രന്യ റാവുവാണ് അറസ്റ്റിലായത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് നടി പിടിയിലായത്. 14.8 കിലോ സ്വർണവുമായാണ് നടി കസ്റ്റംസ് പിടിയിലായത്. കർണാടകയിലെ ഡിജിപി...
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ ഒരാൾ അറസ്റ്റിൽ. അൺ എയ്ഡഡ് സ്കൂൾ പ്യൂൺ ആയ മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ് സൊല്യൂഷൻസിലെ അധ്യാപകനായ...
പാകിസ്താനിലെ സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില് 15 പേര് കൊല്ലപ്പെട്ടു30 പേര്ക്ക് പരിക്ക് പെഷവാര്: പാകിസ്താനിലെ സൈനികത്താവളത്തില് ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില് 15 പേര് കൊല്ലപ്പെട്ടതായി വിവരം. 30 പേര്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന് പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ്...
കണ്ണൂര് :ഇരിട്ടി കരിക്കോട്ടക്കരിയില് കാട്ടാന ഇറങ്ങി .ജനം ഭീതിയില് . ആനയെ കാട്ടിലേക്ക് തുരത്താനെത്തിയ വനം വകുപ്പ് വാഹനത്തെ കാട്ടാന ആക്രമിച്ചു.കരിക്കോട്ടക്കരി ടൗണില് എടപ്പുഴ റോഡില് ആനയില് കുന്തടം ജോഷിയുടെ വീടിന് സമീപം ആന നിലയുറപ്പിച്ചിരിക്കുകയാണ്....
തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിലെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികളെ പൊലീസ് ഇൻസ്പെക്ടറായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവരെ...
ന്യൂഡല്ഹി: ആശ വര്ക്കര്മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില് സംസ്ഥാന സര്ക്കാരിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയതായി സുരേഷ് ഗോപി...
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എ.പി വിഭാഗം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം.കോഴിക്കോട് കേന്ദ്രീകരിച്ചാണ് സർവകലാശാല വരിക സമസ്തയുടെ കീഴിൽ വരുന്ന പ്രധാന...
പാലക്കാട്: പാലക്കാട് സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കില് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതി. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കില് 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആലത്തൂര് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്ട്ടില് കണ്ടെത്തി. ഇതുമായി...
ന്യൂഡൽഹി: എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രിയോടെ ഡൽഹിയിൽവെച്ച് കസ്റ്റഡിയിലെടുത്തതായാണ് വിവരം.നേരത്തെ എം.കെ. ഫൈസിക്ക് ഇ.ഡി. സമൻസ്...